Showing posts with label Annie Mascarene. Show all posts
Showing posts with label Annie Mascarene. Show all posts

Thursday, January 4, 2024

59 റേഷനരിയും റേഷന്‍ സംവിധാനവും

റേഷനരിയും റേഷന്‍ സംവിധാനവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-59. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.